പഠനമികവിനൊപ്പം വിദ്യാര്‍ത്ഥികള്‍ മൂല്യബോധവും സാമൂഹിക പ്രതിബദ്ധയുള്ളവരുമാകണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കടുത്തുരുത്തിയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് കൊണ്ട് എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
0 Comments