എംപി ഫണ്ട് പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്ന് ജോസ് കെ മാണി എംപി. എംപി ലാഡ്‌സ് പദ്ധതികളുടെ ആദ്യഘട്ട നടപടികള്‍ 75 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോട്ടയത്ത് എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ നിര്‍മാണപുരോഗതി വിലയിരുത്താനുള്ള യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
0 Comments