അശരണരുടെയും, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും അഭയകേന്ദ്രമായ പാലാ മരിയസദനത്തില്‍ ലോര്‍ഡ്‌സ് ഹോസ്‌പൈസ് മന്ദിരം നിര്‍മാണം പൂര്‍ത്തിയായി. രാജി മാത്യു ആന്‍ഡ് കമ്പനിയാണ് ആറായിരം സ്‌ക്വയര്‍ഫീറ്റ് മന്ദിരം നിര്‍മിച്ച് നല്കിയത്. ശനിയാഴ്ച നാല് മണിയ്ക്ക് പുതിയ മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും, സമര്‍പ്പണം മന്ത്രി വി.എന്‍ വാസവനും നിര്‍വഹിക്കും.
0 Comments