Breaking...

9/recent/ticker-posts

Header Ads Widget

പാലാ - പൊന്‍കുന്നം സംസ്ഥാന പാതയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു.



പാലാ - പൊന്‍കുന്നം സംസ്ഥാന പാതയിലെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാന പാതയിലെ ദീര്‍ഘകാല പരിപാലന കരാര്‍ പ്രകാരമാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചത്.




Post a Comment

0 Comments