പൈകയില്‍ സ്‌കൂട്ടറില്‍ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ചയാളെ പാലാ പോലീസ് പിടികൂടി. തൃശൂര്‍ സ്വദേശി റോയിച്ചന്‍ മര്‍ക്കോസ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പൈക എസ്ബിഐയ്ക്ക് സമീപത്ത് നിന്നാണ് പണം മോഷ്ടിക്കപ്പെട്ടത്.

0 Comments