സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കായി പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള പോലീസിന്റെ നേതൃത്വത്തിലാണ് വുമണ്‍ സെല്‍ഫ് ഡിഫന്‍സ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 60ഓളം വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലനം നല്കി.
0 Comments