Breaking...

9/recent/ticker-posts

Header Ads Widget

ബൈപാസ് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം നടന്നു.



പാലാ ബൈപാസ് റോസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിനും, ജൂബിലി തിരുനാളിനും മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. വൈദ്യുതി തൂണുകള്‍ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും. ബൈപാസ് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് എം.എല്‍.എ യും പി.ഡബ്ല്യു.ഡി അധികൃതരും പങ്കെടുത്ത അവലോകന യോഗം നടന്നു.




Post a Comment

0 Comments