Breaking...

9/recent/ticker-posts

Header Ads Widget

പദ്ധതി നിര്‍വ്വഹണത്തില്‍ ഓരോ ഘട്ടത്തിലും ആഭ്യന്തര വിജിലന്‍സ് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.



പദ്ധതി നിര്‍വ്വഹണത്തില്‍ ഓരോ ഘട്ടത്തിലും ആഭ്യന്തര വിജിലന്‍സ് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ആന്‍ഡ് ആന്റ് കറപ്ഷന്‍ ബ്യൂറോ കോട്ടയം ഓഫീസില്‍ പുതുതായി നിര്‍മിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് ഹാളിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.




Post a Comment

0 Comments