Breaking...

9/recent/ticker-posts

Header Ads Widget

കരൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25 -ാമത് വാര്‍ഷിക സമ്മേളനം നടന്നു.



കരൂര്‍ ഗ്രാമപഞ്ചായത്ത്  കുടുംബശ്രീയുടെ 25 -ാമത് വാര്‍ഷിക സമ്മേളനം നടന്നു.പൊതുസമ്മേളനം ജോസ് കെ മാണി എം പി  ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക  സമ്മേളനം മാണി. സി.കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments