Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ സെമിനാര്‍ " കവചം " സംഘടിപ്പിച്ചു.



കാണക്കാരി വാറ്റുപുര യുവശക്തി ആര്‍ട്‌സ് & സ്പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സെമിനാര്‍ കവചം സംഘടിപ്പിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് എസ്. രതീഷ് അധ്യക്ഷനായിരുന്നു. കുറവിലങ്ങാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ സദാശിവന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. ജെ. വിനോദ്, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഷിബു,പഞ്ചായത്ത് മെമ്പര്‍ അംബിക സുകുമാരന്‍, സാബു പി. ഡി എന്നിവര്‍ പ്രസംഗിച്ചു. കുറവിലങ്ങാട് എക്‌സൈസ് സിവില്‍ ഓഫീസര്‍ എ. എസ് ദീപേഷ് ക്ലാസ്സ് നയിച്ചു. ക്ലബ് സെക്രട്ടറി പോള്‍ ജോസഫ്, ഖജാന്‍ജി മനു കെ, ശശി എന്‍. ഡി, സജീവ് സി.ജി, ആല്‍ബിന്‍, ലിവിന്‍, ജോമേഷ്, ലൈസണ്‍, ധനീഷ്, അനീഷ്, ലിജിന്‍, ജോഫിന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments