കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഷഷ്ഠി വ്രതാനുഷ്ഠാനത്തില്‍ ഏറ്റവും പ്രാധാന്യമുള്ള സ്‌കന്ദഷഷ്ഠി ദിനത്തില്‍ ആയിരക്കണക്കിനാളുകളാണ് തൃക്കിടങ്ങൂരപ്പന്റെ തിരുസന്നിധിയിലെത്തിയത്.

0 Comments