ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന കോട്ടയം ടൂറിസം ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു. ടൂറിസം വകുപ്പ് തയ്യാറാക്കിയ കോട്ടയം ടൂറിസം ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.

0 Comments