ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ആധുനിക ലാബോറട്ടറിയുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പിയും, എക്സേ-റേ യൂണിറ്റിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എയും നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റേയും, ജില്ലാ പഞ്ചായത്തിന്റേയും, ആരോഗ്യ വകുപ്പിന്റേയും, പൊതുജനങ്ങളുടേയും, സഹകരണത്തോടെയാണ് ആശുപത്രിയില്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.
0 Comments