ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 12-ന് കോട്ടയം ജില്ലയില്‍ ദേശീയ ലോക് അദാലത്ത് നടത്തും. നിയമ അവബോധം നല്‍കാന്‍ നവംബര്‍ 13 വരെ കാമ്പെയിനുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനും, പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുമായ എന്‍ ഹരികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
0 Comments