Breaking...

9/recent/ticker-posts

Header Ads Widget

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജന്മദിനമായ ഒക്ടോബര്‍ 31 പതാകദിനമായി ആചരിച്ചു



നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജന്മദിനമായ ഒക്ടോബര്‍ 31 പതാകദിനമായി ആചരിച്ചു. എന്‍.എസ്.എസ്  കരയോഗങ്ങളിലും താലൂക്ക് യൂണിയന്‍ ആസ്ഥാനങ്ങളിലും പതാക ഉയര്‍ത്തി രൂപീകരണ സമയത്തെ പ്രതിജ്ഞ പുതുക്കിയാണ് ദിനാചരണം നടന്നത്.




Post a Comment

0 Comments