Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു.



നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു. പാലാ തൊടുപുഴ റോഡില്‍ കാര്‍മല്‍ ഹോസ്പിറ്റല്‍  ജംഗ്ഷന് സമീപം ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം.  തൊടുപുഴയില്‍ നിന്നും പാലാ സെന്റ് തോമസ് കോളേജിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്നു ബൈക്കിന് കുറുകെ കാല്‍നടയാത്രികന്‍ ചാടിയതാണ് അപകടത്തിന് കാരണമായത്.  നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഓടയിലേയ്ക്ക് മറിഞ്ഞു. ബൈക്ക് യാത്രികന് നിസാര പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ബൈക്ക് യാത്രികനെയും, കാല്‍നടയാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Post a Comment

0 Comments