Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ജ്യോതി തെളിയിച്ചു.



പാലാ സെന്റ് തോമസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ജ്യോതി തെളിയിച്ചു.പാലാ ക്ലസ്റ്ററിലെ 12 സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ചേര്‍ന്നാണ്   ലഹരി വിരുദ്ധ ജ്യോതി തെളിയിച്ചത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം  നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, പ്രിന്‍സ് വി.സി, എന്‍.എസ്.എസിന്റെ വിവിധ ക്ലസ്റ്ററിലുള്ള അധ്യാപകര്‍, എന്‍.എസ്.എസിന്റെ 250 ഓളം വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments