ഇരു വൃക്കകളും തകരാറിലാവുകയും, കാഴ്ച നഷ്ടപ്പെടുകയും ചെയ്തതോടെ രാജേഷിന്റെ ജീവിതം ഇരുളടഞ്ഞതായി മാറി. ബസ് കണ്ടക്ടറായിരുന്ന കുമ്മണ്ണൂര്‍ പാഴുക്കുന്നേല്‍ രാജേഷ് ആഴ്ചയില്‍ 3 ദിവസം ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. സാമ്പത്തിക പരാധീനതകള്‍ മൂലം ഡയാലിസിസ് തുടരാന്‍ പോലും വിഷമിക്കുന്ന രാജേഷ് സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ്.
0 Comments