ഫര്‍ണിച്ചര്‍ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായാണ് റോയല്‍ ഫര്‍ണിച്ചര്‍ ഷോറും ഏറ്റുമാനൂരിലും കോട്ടയത്തും പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി നിര്‍മ്മിച്ച ഈടും, മനോഹാരിതയും ഗുണമേന്മയും ഒത്തുചേര്‍ന്ന ഫര്‍ണിച്ചുകളാണ് ലഭ്യമാക്കിയിരിക്കുന്നതെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു. ഡൈനിംഗ് ടേബിള്‍, സോഫ, ഡ്രസിംഗ് ടേബിള്‍, അലമാരകള്‍, ബഡ്‌സെറ്റുകള്‍ എന്നിവയുടെയെല്ലാം വിപുലമായ ശേഖരമാണ് ഏറ്റുമാനൂര്‍ പട്ടിത്താനത്തും, കോട്ടയം കോടിമതയിലുമുള്ള ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും, സ്‌പെഷ്യല്‍ ഓഫറുകളും റോയല്‍ ഫര്‍ണിച്ചറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
0 Comments