Breaking...

9/recent/ticker-posts

Header Ads Widget

ജപ്തി ചെയ്യാനെത്തിയ ബാങ്ക് അധികാരി, സ്ഥാപന ഉടമയുടെ പെണ്‍കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായി ആക്ഷേപം.



വായ്പ കുടിശ്ശികയെ തുടര്‍ന്ന് പ്രവാസി മലയാളിയുടെ വാട്ടര്‍ ബോട്ടിലിംഗ് യൂണിറ്റ് ജപ്തി ചെയ്യാനെത്തിയ ബാങ്ക് അധികാരി, സ്ഥാപന ഉടമയുടെ പെണ്‍കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. ജപ്തി ചെയ്യാനെത്തിയ ബാങ്ക് പ്രതിനിധിയും, കോടതി നിയോഗിച്ച അഭിഭാഷകനും തമ്മില്‍ വാക്കേറ്റം. ആയാംകുടി  മധുരവേലിയില്‍ ഹോണ്‍ബില്‍ ഡ്രിങ്കിംഗ് വാട്ടര്‍ ബോട്ടിലിംഗ് യൂണിറ്റ് നടത്തിയിരുന്ന എബ്രഹാമിന്റെ സ്ഥപനത്തിലാണ് ജപ്തിയുമായി അധികൃതരെത്തിയത്.




Post a Comment

0 Comments