Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്തു


പാലാ അല്‍ഫോന്‍സാ കോളേജും, സെന്റ്‌തോമസ് ട്രെയിനിങ് കോളേജും, സെന്റ്‌തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി. .അല്‍ഫോന്‍സാ  കോളേജ് ലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും അല്‍ഫോന്‍സാ കോളേജ് മുതല്‍  കൊട്ടാരാമറ്റം ബസ് സ്റ്റാന്‍ഡ്് വരെയും, സെന്റ് തോമസ് ട്രെയിനിഗ് കോളേജ് ,സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിനിഗ് കോളേജ് മുതല്‍ കൊട്ടാരമറ്റം വരെയും മനുഷ്യ ചങ്ങല തീര്‍ത്തു. ലഹരിക്കെതിരെ ബോധവല്‍ക്കരണം നല്‍കാന്‍ കോളേജ് വിദ്യാര്‍ഥിനികളുടെ ഫ്‌ളാഷ് മോബും,എയറോബിക്‌സും  നടന്നു. കോളേജ് കാമ്പസ് മുതല്‍ കൊട്ടാരമറ്റം സ്റ്റാന്‍ഡ് വരെ നടത്തിയ കൂട്ടയോട്ടം പാലാ എസ്.എച്ച്.ഒ കെ.പി ടോംസണ്‍ ഫ്‌ളാഗ് ഓഫ് ചെയതു.





Post a Comment

0 Comments