Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നു



ഏറ്റുമാനൂര്‍ നഗരത്തിലെ തിരക്കൊഴിവാക്കാന്‍ വിഭാവനം ചെയ്യുന്ന റിംഗ് റോഡിന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നു. റവന്യൂ വകുപ്പ് അനമുതി നല്‍കിയതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments