കേരളത്തില്‍ നിന്നും അത്ലറ്റിക്സില് ഒരു ഒളിമ്പിക് മെഡല്‍ എന്ന പ്രതീക്ഷയുമായാണ് ദ്രോണാചാര്യ കെ.പി തോമസ് മാഷ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ചെറുപ്പത്തിലെ കണ്ടെത്തി പരിശീലനം നല്കാന് കഴിയാതെ പോകുന്നതാണ് ദേശീയ തലത്തില്‍ കേരളം പിന്നിലാവുന്നതിനു കാരണമെന്ന് കെ.പി തോമസ് മാഷ് പറഞ്ഞു. പാലായിലെ സിന്തറ്റിക് ട്രാക്ക് സംരക്ഷണത്തിലെ അപാകതകള്‍ മൂലം തകരുന്നതിലുള്ള അസന്തുഷ്ടിയും തോമസ് മാഷ് മറച്ചുവയ്ക്കുന്നില്ല.
0 Comments