Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടിയില്‍ വെള്ളക്കെട്ട് പരിഹരിക്കാനായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു.



ഇടപ്പാടിയില്‍ വെള്ളക്കെട്ട് പരിഹരിക്കാനായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. കുന്നേമുറി കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് ലൈനും നിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റിയിട്ടിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യമുയരുന്നു.




Post a Comment

0 Comments