ഏറ്റുമാനൂരില്‍ ജിയോ ഫൈബര്‍ അണ്‍ലിമിറ്റഡ് ഫുട്‌ബോള്‍ യാത്ര. ജിയോ ഫൈബര്‍ ഏറ്റുമാനൂര്‍ പാര്‍ട്ണര്‍ സ്റ്റാര്‍വിഷന്‍ നെറ്റ് വര്‍ക്കിന്റെ ആഭിമുഖ്യത്തിലാണ് ജിയോ ഫൈബര്‍ അണ്‍ ലിമിറ്റഡ് ലോക കപ്പ് ഫുട്ബാള്‍ യാത്ര സംഘടിപ്പിച്ചത് ഏറ്റുമാനൂരപ്പന്‍ കോളേജ് പരിസരത്തുനിന്നും ജിയോ ഫൈബര്‍ ഹോം പാര്‍ട്ണര്‍ഷിപ് ലീഡ് റിജോഷ് ജോയ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഏറ്റുമാനൂരിലെ വിവിധ കോളേജുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ഫുട്‌ബോള്‍ ക്ലബ്ബുകള്‍ എന്നിവയുമായി സഹകരിച്ചാണ് യാത്ര നടത്തുന്നത്. സൗജന്യമായി ലോക കപ്പ് ഫുട്‌ബോള്‍ തടസ്സമില്ലാതെ HD ക്ലാരിറ്റിയില്‍ ആസ്വദിക്കാന്‍ ജിയോ ഫൈബര്‍ പ്ലാനുകളില്‍ സാധിക്കും. STB, മോഡം എന്നിവ ഫ്രീ ആയി ഇന്‍സ്റ്റാളേഷന്‍ ചാര്‍ജില്ലാതെ പുതിയ ഓഫറില്‍ ലഭിക്കും. അണ്‍ ലിമിറ്റഡ് ഫ്രീ ലാന്‍ഡ്ലൈന്‍ കോളുകള്‍, 14 ല്‍ അധികം OTT പ്ലാറ്റുഫോമുകള്‍, 550 ലധികം TV ചാനലുകള്‍ എന്നിവയെല്ലാം ജിയോഫൈബറിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ലോക കപ്പ് മത്സരങ്ങളുടെ ആവേശം പകര്‍ന്ന് യാത്ര ഏറ്റുമാനൂരിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
0 Comments