Breaking...

9/recent/ticker-posts

Header Ads Widget

കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടി പൊളിച്ച് പൈപ്പ് ലൈനിടാനുള്ള നീക്കം നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും ചേര്‍ന്ന് തടഞ്ഞു



കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടി  പൊളിച്ച്  പൈപ്പ് ലൈനിടാനുള്ള നീക്കം  നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും ചേര്‍ന്ന് തടഞ്ഞു. ഏറ്റുമാനൂര്‍  നഗരസഭ പരിധിയിലെ മൂന്നാം വാര്‍ഡിലെ ഗ്രാമീണ  റോഡിലാണ് കുടിവെള്ള പദ്ധതിയുടെ മറവില്‍ വാര്‍ഡ് കൗണ്‍സിലര്‍ പോലും അറിയാതെ നഗരസഭ  പൈപ്പ് ലൈനിങ്  ആരംഭിച്ചത്. വീതി കുറഞ്ഞ റോഡ് തകര്‍ന്നതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നത്.




Post a Comment

0 Comments