Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന്റെ നവീകരണം പൂര്‍ത്തിയായി.



ഏറ്റുമാനൂര്‍ മുനിസിപ്പല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന്റെ നവീകരണം പൂര്‍ത്തിയായി. കേരളപ്പിറവി ദിനത്തില്‍ നവീകരിച്ച ബസ്സ്റ്റാന്‍ഡിലേക്ക് ആദ്യ ബസ് എത്തി.  രാവിലെ 11 മണിക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ബസ്സ്റ്റാന്‍ഡ്  ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് വിശ്വനാഥന്‍ അധ്യക്ഷനായിരുന്നു. നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു, അജിത ഷാജി, വിജി ചാവറ, ടോമി പുളിമാന്തുണ്ടം, വിവിധ നഗരസഭംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments