ഏറ്റുമാനൂര്‍ ക്ഷേത്രോപദേശക സമിതി പുനസംഘടിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ആവശ്യമായ നടപടി സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നതു വരെ നിലവിലുള്ള ഉപദേശകസമിതി തുടരും.

0 Comments