Breaking...

9/recent/ticker-posts

Header Ads Widget

എഴുത്തച്ഛന്‍ പുരസ്‌ക്കാരം പ്രസിദ്ധ സാഹിത്യകാരന്‍ സേതുവിന്



കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമായ എഴുത്തച്ഛന്‍ പുരസ്‌ക്കാരം പ്രസിദ്ധ സാഹിത്യകാരന്‍ സേതുവിന് സമര്‍പ്പിക്കും. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments