വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. 11.12 കോടി രൂപ ചെലവിലാണ് ബി.എം.ബി.സി നിലവാരത്തില്‍ റോഡ് നിര്‍മ്മിക്കുന്നത്. മാണി സി കാപ്പന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. പാലായുടെ ഭാവി ടൂറിസത്തിലാണെന്നും ഇല്ലിക്കല്‍ കല്ലും, ഇലവീഴാ പൂഞ്ചിറയും പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളായി മാറുമെന്നും എംഎല്‍എ പറഞ്ഞു.
0 Comments