സര്‍ക്കാരിന്റെ അനാസ്ഥമൂലം സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ . വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. അരിവില കുതിച്ചുയരുമ്പോഴും കര്‍ഷകര്‍ കൊയ്തുമെതിച്ച നെല്ല് സംഭരിക്കാന്‍ പോലും കഴിയുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
0 Comments