കടപ്ലാമറ്റത്ത് കേരള കോണ്‍ഗ്രസ് എം മണ്ഡലം കമ്മറ്റിയിലെ വാക്കേറ്റത്തിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര കുഴഞ്ഞു വീണ് ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവം വിവാദമാവുന്നു. ജോയി കല്ലുപുരയെ മാനസികമായി പീഡിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഭാര്യ ലിസമ്മ ജോയി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നല്കി. സംഭവത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
0 Comments