മുണ്ടാര്‍ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാവുന്ന മുണ്ടാര്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായില്ല. 2018 ല്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു.

0 Comments