Breaking...

9/recent/ticker-posts

Header Ads Widget

കരൂര്‍ പഞ്ചായത്തിനെ ജല സ്വാശ്രയമാക്കുന്നതിനായി 56 കോടി രൂപയുടെ പദ്ധതി



കരൂര്‍ പഞ്ചായത്തിനെ  ജല സ്വാശ്രയമാക്കുന്നതിനായി വന്‍കിട കുടിവെള്ള വിതരണ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 56 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യന്‍ അറിയിച്ചു.





Post a Comment

0 Comments