കെ.എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന 100 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. ജനറല്‍ ആശുപതിയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് കെ മാണി, വിതരണോദ്ഘാടനം നിര്‍വഹിച്ചു.
0 Comments