Breaking...

9/recent/ticker-posts

Header Ads Widget

വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരള മദ്യനിരോധന സമിതി



പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മുമ്പില്‍ നടത്തിയ ധര്‍ണ്ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡന്റ് വി.സി ജോസഫ് അധ്യക്ഷനായിരുന്നു. വി.ജെ ലാലി മുഖ്യപ്രസംഗം നടത്തി, ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു , ഫില്‍സണ്‍ മാത്യൂസ്,പി.എ സലിം, അഭിഷേക്. ബിജു, പി.കെ വൈശാഖ്, എ.എസ് തങ്കപ്പന്‍, ജോര്‍ജ് മാത്യു, എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments