ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരും, ദേവസ്വം ബോര്‍ഡും വരുത്തുന്നതെന്ന് ഹൈന്ദവ സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 6ന് പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും, ധര്‍ണയും നടത്തുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments