നിര്‍മാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം തടയണമെന്ന് ലെന്‍സ് ഫെഡ് ആവശ്യപ്പെട്ടു. നിര്‍മ്മാണ മേഖലയെ സംരക്ഷിക്കന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച കോട്ടയം ജില്ലാ കളക്ടേറ്റിനുമുന്നില് ധര്‍ണ്ണ നടത്തുന്ന് ലെന്‍സ് ഫെഡ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments