മണര്‍കാട്-പട്ടിത്താനം ബൈപാസ് റോഡിന്റെ സമര്‍പ്പണം പൊതുമരാമത്തുവകുപ്പു മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ദേശീയപാതാ വികസനം 2025 ല്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പാറക്കണ്ടം ജംഗഷനില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ അദ്ധ്യക്ഷനായിരുന്നു.
0 Comments