Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ തെക്കുംഭാഗം ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം



മാഞ്ഞൂര്‍ തെക്കുംഭാഗം ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളുടെ നടന്നു. പുലര്‍ച്ചെ നാലിന് തൃക്കാര്‍ത്തിക ദര്‍ശനം, രാവിലെ 9.30ന് താലപ്പൊലി എതിരേല്‍പ്പ്, മഹാപ്രസാദമൂട്ട്, വൈകിട്ട് തൃക്കാര്‍ത്തിക വിളക്ക്, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. തിരുവുത്സവം വ്യാഴാഴ്ച രോഹിണി ആറാട്ടോടെ സമാപിക്കും. എതിരേല്‍പ്പ്, ആറാട്ട് സദ്യ, താലപ്പൊലി, ആറാട്ട് മേളം എന്നിവയാണ് ആറാട്ട് ദിനത്തിലെ പ്രധാന ചടങ്ങുകള്‍




Post a Comment

0 Comments