മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഔദ്യോഗിക വാഹനം ലഭിക്കാതിരുന്ന സംഭവം വിവാദമായി. ഡൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വിഭാഗവും ജീവനക്കാരിലെ ഒരു വിഭാഗവുമാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്ന് ആക്ഷേപമുയരുന്നു.
0 Comments