പാലാ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പക്ഷാഘാതം ഭേദമായവരുടെ സംഗമം നടന്നു. മെഡിസിറ്റിയിലെ വിദദ്ധചികിത്സയും, പരിചരണവും കൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ നാല്പതോളം പേരാണ് മെമ്മറീസ് സംഗമത്തില്‍ പങ്കെടുത്തത് മാണി സി കാപ്പന് എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. മെമ്മറീസ് പദ്ധതിയുടെ ലോഗോ പ്രകാശനവും എംഎല്‍എ നിര്‍വ്വഹിച്ചു.
0 Comments