Breaking...

9/recent/ticker-posts

Header Ads Widget

കനത്തമഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് വെള്ളക്കെട്ട്.



കനത്തമഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് വെള്ളക്കെട്ട്. ഉച്ചക്കു ശേഷം പെയ്ത കനത്ത മഴയിലാണ് മെഡിക്കല്‍ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിനു സമീപം വെള്ളക്കെട്ട് രൂപപ്പെട്ടത് . ഈ ഭാഗത്ത് വെള്ളമൊഴുകിപ്പോകാനുള്ള ഓടകളുടെ കുറവാണ് വെള്ളം കയറാന്‍ കാരണമാകുന്നത്. കനത്ത മഴയും വെള്ളക്കെട്ടും രോഗികളെയും ആശുപത്രിയിലെത്തിയവരെയും വലച്ചു.




Post a Comment

0 Comments