വൃദ്ധയായ വിധവയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വാസയോഗ്യമായ വീട് ഒരുക്കി സിപിഎം ഏറ്റുമാനൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി. ഏറ്റുമാനൂര്‍ നഗരസഭയുടെ 26 -ാം വാര്‍ഡില്‍ പെടുന്ന കുഴിപ്പറമ്പ് കോളനിയിലെ മേരിക്കും കുടുംബത്തിനും ആണ് സിപിഎം വീട് നിര്‍മ്മിച്ചു നല്‍കിയത്.
0 Comments