Breaking...

9/recent/ticker-posts

Header Ads Widget

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം പാലാ ബൈപാസിന്റെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി



ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം പാലാ ബൈപാസിന്റെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ശബരിമല സീസണു മുന്‍പ് റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments