ചാവറ പബ്ലിക് സ്‌കൂള്‍ രജത ജൂബിലി ആഘോഷ നിറവില്‍. ഇരുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡിസംബര്‍ 5 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൂബിലി ആഘോഷ വിളംബരവുമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി ഡിസംബര്‍ 3 ന് നടക്കും.
0 Comments