Breaking...

9/recent/ticker-posts

Header Ads Widget

ആറായിരത്തോളം പേര്‍ ലഹരിയില്‍ നിന്നും മോചനം നേടി



സമൂഹത്തില്‍ ലഹരിയുടെ സ്വാധീനം വര്‍ധിച്ചു വരുമ്പോള്‍ ആളുകളെ ലഹരിയില്‍ നിന്ന് വിമുക്തരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പാലാ ജനറല്‍ ആശുപത്രിയിലെ ലഹരിവിമോചന കേന്ദ്രം  നടത്തുന്നത്. കഴിഞ്ഞ 4  വര്‍ഷത്തിനിടെ  ആറായിരത്തില്‍ അധികം പേരെ ലഹരി വിമുക്തരാക്കാന്‍  കഴിഞ്ഞതായി  ലഹരിവിമുക്ത കേന്ദ്രം ഭാരവാഹികള്‍ പറഞ്ഞു.




Post a Comment

0 Comments