ജീവിതശൈലീ രോഗങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമ്പോള്‍ പൊതു ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് തോമസ് ചാഴികാടന്‍ എം.പി. ആരോഗ്യമുള്ള യുവതലമുറയാണ് നാടിന്റെ സമ്പത്തെന്നും എം.പി. അയര്‍ക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി ആരംഭിച്ച ഐ.പി വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.
0 Comments