ഉഴവൂരില്‍ മുന്‍ രാഷ്ട്രപതി ഡോ കെ.ആര് നാരായണന്റെ ജന്മശതാബ്ദി സ്മാരക സാംസ്ക്കാരിക കേന്ദ്രത്തിന്റെയും, നവീകരിച്ച ലൈബ്രറി മന്ദിരത്തിന്റെയും ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ഒരു കോടി രൂപ ചെലവിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഉദ്ഘാടന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു.
0 Comments