വള്ളിച്ചിറ എന്‍.എസ്.എസ് കരയോഗം വാര്‍ഷിക പൊതുയോഗവും, ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. എ.കെ ശശികുമാര്‍ ആലയ്ക്കല്‍ പ്രസിഡന്റും, കെ.ആര്‍ പ്രഭാകരന്‍ നായര്‍ വൈസ് പ്രസിഡന്റും, ജി മുരളീധരന്‍ നായര്‍ സെക്രട്ടറിയുമായ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. യോഗത്തില്‍ മീനച്ചില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.കെ രഘുനാഥന്‍ നായര്‍, മേഖലാ കണ്‍വീനര്‍ എം.ജി സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments